Bill Gates Shares His 48-Year-Old Resume | ജോലി തേടുന്നവര്‍ പലപ്പോഴും ഏറെ പ്രയാസപ്പെടുന്ന ഒന്നാണ് മികച്ച ഒരു ബയോഡേറ്റ ഉണ്ടാക്കുക എന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരിലൊരാളായാ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്റെ ആദ്യത്തെ ബയോഡേറ്റ പങ്കുവെച്ചിരിക്കുകയാണ്. 48 വര്‍ഷം മുന്‍പുള്ള ബയോഡേറ്റയാണ് ബില്‍ ഗേറ്റ്സ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്നത്
#BillGates #JobSeekers #LinkedIn